ജെയിംസ് പി ആലിസൺ
From Wikipedia, the free encyclopedia
ജെയിംസ് പാട്രിക് ആലിസൺ (1948 ആഗസ്ത് 7 -ന് ജനനം) ഒരു അമേരിക്കൻ ഇമ്മ്യൂണോളജിസ്റ്റും, നൊബേൽ പുരസ്കാര ജേതാവും, യൂണിവേഴ്സ്റ്റി ഓഫ് ടെക്സാസിലെ എം. ഡി. ആൻഡേഴ്സൺ കാൻസർ സെന്ററിലെ ഇമ്മ്യൂണോതെറാപ്പി പ്ലാറ്റ്ഫോമിലെ എക്സിക്യൂട്ടീവ് ഡയറക്ടറുമാനും, ചെയർ ഓഫ് ഇമ്മ്യൂണോളജിയുമാണ്. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ പുതിയ കാൻസർ ചികിത്സകൾക്ക് വഴിയൊരുക്കി. കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി ആർ ഐ) സയന്റിഫിക് അഡ്വൈസറി കൗൺസിലിന്റെ ഡയറക്ടർ കൂടിയാണദ്ദേഹം. ട്യൂമർ ഇമ്മ്യൂണോതെറാപ്പിക്കുവേണ്ടി ടി-സെൽ ഡെവല്പ്മെന്റും, അതിന്റെ ആക്ടിവേഷനെക്കുറിച്ചുമുള്ള മെക്കാനിസത്തിൽ ജെയിംസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു, അദ്ദേഹംതന്നെയാണ് ടി-സെൽ ആന്റിജെൻ റിസെപ്റ്റർ കോമ്പ്ലെക്സ് പ്രോട്ടീനെ വേർതിരിച്ച ആദ്യത്തെ വ്യക്തി.[5][6] 2014 -ൽ ബ്രേക്ക്ത്രൂ പ്രൈസ് ഇൻ ലൈഫ് സയൻസെസ് അവാർഡ് അദ്ദേഹത്തിന് ലഭിച്ചു; 2018 -ൽ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ തസുക്കു ഹോൻജോ യുമായി ജെയിംസ് അലിസൺ പങ്കിട്ടു.[7][8]
James Allison | |
---|---|
ജനനം | James Patrick Allison (1948-08-07) ഓഗസ്റ്റ് 7, 1948 (75 വയസ്സ്)[1] Alice, Texas, U.S. |
വിദ്യാഭ്യാസം | University of Texas, Austin (BS, MS, PhD) |
അറിയപ്പെടുന്നത് | Cancer immunotherapy |
ജീവിതപങ്കാളി(കൾ) | Padmanee Sharma |
പുരസ്കാരങ്ങൾ | Breakthrough Prize in Life Sciences (2014) Tang Prize (2014)[2] Louisa Gross Horwitz Prize (2014) Harvey Prize (2014) Gairdner Foundation International Award (2014) Lasker-DeBakey Clinical Medical Research Award (2015)[3] Wolf Prize (2017) Balzan Prize (2017) Sjöberg Prize (2017) King Faisal International Prize (2018) Albany Medical Center Prize (2018) Dr. Paul Janssen Award for Biomedical Research (2018)[4] Nobel Prize in Physiology or Medicine (2018) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Immunology |
സ്ഥാപനങ്ങൾ | M. D. Anderson Cancer Center Weill Cornell Medicine University of California, Berkeley |
പ്രബന്ധം | Studies on bacterial asparaginases: I. Isolation and characterization of a tumor inhibitory asparaginase from Alcaligenes Eutrophus. II. Insolubilization of L-Asparaginase by covalent attachment to nylon tubing (1973) |
ഡോക്ടർ ബിരുദ ഉപദേശകൻ | Barrie Kitto |