ജോസഫ് ഡാൾട്ടൺ ഹൂക്കർ
ബ്രിട്ടീഷുകാരനായ ഒരു സസ്യശാസ്ത്രജ്ഞനും ലിച്ചെനോളൊജിസ്റ്റും ശസ്ത്രക്രിയാവിദഗദ്ധനും / From Wikipedia, the free encyclopedia
ബ്രിട്ടീഷുകാരനായ ഒരു സസ്യശാസ്ത്രജ്ഞനും പര്യവേഷകനും ആയിരുന്നു സർ ജോസഫ് ഡാൾട്ടൺ ഹൂക്കർ (Sir Joseph Dalton Hooker) OM GCSI CB PRS (30 ജൂൺ 1817 – 10 ഡിസംബർ 1911). ജ്യോഗ്രഫിക്കൽ ബോട്ടണിയുടെ ഉപജ്ഞാതാവായ ഇദ്ദേഹം ചാൾസ് ഡാർവിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു. തന്റെ പിതാവായ വില്യം ജാക്സൺ ഹൂക്കറിനെത്തുടർന്ന് റോയൽ ബൊട്ടാണിക്കൽ ഗാർഡന്റെ ഡയറക്ടർ ആയ ഇദ്ദേഹം ആ സ്ഥാനത്ത് ഇരുപത് വർഷം സേവനം അനുഷ്ഠിച്ചു. ബ്രിട്ടീഷ് ശാസ്ത്രരംഗത്തെ ഏറ്റവും വലിയ പുരസ്കാരങ്ങൾ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.[1][2]
വസ്തുതകൾ Joseph Dalton Hooker, ജനനം ...
Joseph Dalton Hooker | |
---|---|
ജനനം | (1817-06-30)30 ജൂൺ 1817 Halesworth, Suffolk, England |
മരണം | 10 ഡിസംബർ 1911(1911-12-10) (പ്രായം 94) Sunningdale, Berkshire, England |
ദേശീയത | British |
കലാലയം | Glasgow University (M.D., 1839) |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Botany |
സ്ഥാപനങ്ങൾ | Kew Gardens |
സ്വാധീനങ്ങൾ | William Jackson Hooker; Charles Darwin; George Bentham |
സ്വാധീനിച്ചത് | William Thiselton-Dyer |
ഒപ്പ് | |
അടയ്ക്കുക