ജോർദാൻ
From Wikipedia, the free encyclopedia
ഏഷ്യ വൻകരയുടെ പടിഞ്ഞാറേയറ്റത്ത് സ്ഥിതി ചെയ്യുന്ന അറബിരാജ്യമാണ് ജോർദാൻ(അറബി: الأردنّ അൽ ഉർദൻ).ഔദ്യോഗിക നാമം ഹഷെമൈറ്റ് കിങ്ഡം ഓഫ് ജോർദാൻ അഥവാ അറബിയിൽ അൽ മംലക്കത്തുൽ ഉർദുനിയ്യത്തുൽ ഹാശിമിയ്യ എന്നാണ്. സിറിയ, ഇറാഖ്, സൗദി അറേബ്യ, ഇസ്രായേൽ,പലസ്തീൻ എന്നിവയാണ് അയൽരാജ്യങ്ങൾ. ചാവുകടലിന്റെ നിയന്ത്രണം ഇസ്രായേലുമായി ജോർദാൻ പങ്കിടുന്നുണ്ട്. അമ്മാൻ ആണ് തലസ്ഥാനം.
| |||||
ആപ്തവാക്യം: അള്ള, അൽ വതൻ, അൽ മാലേക് | |||||
ദേശീയ ഗാനം: As-salam al-malaki al-urdoni | |||||
തലസ്ഥാനം | അമ്മാൻ | ||||
രാഷ്ട്രഭാഷ | അറബിക് | ||||
ഗവൺമന്റ്
രാജാവ് |
ഭരണാഘടനാനുസൃത രാജഭരണം അബ്ദുല്ല രണ്ടാമൻ | ||||
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | മേയ് 25, 1946 | ||||
വിസ്തീർണ്ണം |
92,300ചതുരശ്ര കിലോമീറ്റർ | ||||
ജനസംഖ്യ • ജനസാന്ദ്രത |
5,460,000 (2003) 161/ച.കി.മീ | ||||
നാണയം | ദിനാർ (JD ) | ||||
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) | ||||
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) | ||||
സമയ മേഖല | UTC+2 | ||||
ഇന്റർനെറ്റ് സൂചിക | .jo | ||||
ടെലിഫോൺ കോഡ് | +962 | ||||
ചരിത്രപരമായി നോക്കുകയാണെങ്കിൽ ജോർദാനിൽ ധാരാളം സംസ്കാരങ്ങൾ ഉത്ഭവിച്ചിട്ടുണ്ട്.