ടാക്കിയോമെട്രിFrom Wikipedia, the free encyclopedia ചെയിനോ ടേപ്പോ ഉപയോഗിക്കാതെ വിവിധ സ്ഥാനങ്ങൾ തമ്മിലുള്ള ദൂരവും ഉയരവ്യത്യാസവും വേഗത്തിൽ നിർണയിക്കുന്ന ഒരിനം സർവേ രീതിയാണ് ടാക്കിയോമെട്രി. ഇപ്രകാരമുള്ള സർവേയ്ക്ക് ടാക്കിയോമീറ്റർ, സ്റ്റേഡിയ ദണ്ഡ് (Stadia rod) എന്നീ ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
ചെയിനോ ടേപ്പോ ഉപയോഗിക്കാതെ വിവിധ സ്ഥാനങ്ങൾ തമ്മിലുള്ള ദൂരവും ഉയരവ്യത്യാസവും വേഗത്തിൽ നിർണയിക്കുന്ന ഒരിനം സർവേ രീതിയാണ് ടാക്കിയോമെട്രി. ഇപ്രകാരമുള്ള സർവേയ്ക്ക് ടാക്കിയോമീറ്റർ, സ്റ്റേഡിയ ദണ്ഡ് (Stadia rod) എന്നീ ഉപകരണങ്ങൾ ഉപയോഗിക്കുന്നു.