ടൈഗർ വണ്ട്
From Wikipedia, the free encyclopedia
ജന്തു സാമ്രാജ്യം, ആർത്രോപോട ഫൈലം , ഇന്സെക്ടാ ക്ലാസ്സിൽ, കൊലിഒപ്ടിര ഒര്ടെറിൽ കരാബിടെ കുടുംബത്തിലെ വണ്ടാണ് സിസിൻഡെല, അഥവാ ടൈഗർ വണ്ട്. സിസിന്ടെല്ല ആണ് ഇവയുടെ ജനുസ്സു , ആയിരക്കണക്കിന് ഇനങ്ങളും . കടലിലും ധ്രുവ പ്രദേശങ്ങൾ ഒഴികെ എല്ലായിടവും ഇവ കാണപ്പെടുന്നു. പൊതുവേ ഇവയെ ബീറ്റിൽസ് എന്നും വിളിക്കുന്നു. അമേരിക്കയിലും കാനഡയിലും ഇതിലുൾപ്പെടുന്ന എൺപതിലധികം സ്പീഷീസും ഉപസ്പീഷീസും ഉണ്ട്. വർണാഭമായ നിറങ്ങളുള്ള, ലോഹം പോലെ തോന്നിക്കുന്ന ബാഹ്യ ആവരണങ്ങളും ഇവക്കുണ്ട്. ആകർഷകമായ നിറങ്ങളും നീളം കൂടിയ കാലുകളും മുള്ളുകളും ഇവയുടെ സവിശേഷതയാണ്.
വസ്തുതകൾ ടൈഗർ വണ്ട്, ശാസ്ത്രീയ വർഗ്ഗീകരണം ...
ടൈഗർ വണ്ട് | |
---|---|
ടാൻസാനിയയിൽ കാണപ്പെടുന്ന ടൈഗർ വണ്ട് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | Adephaga |
Family: | Carabidae |
Subfamily: | Cicindelinae Latreille, 1802 |
Tribes | |
Cicindelini | |
Synonyms | |
Cicindelidae Latreille, 1802 |
അടയ്ക്കുക