ടോണി ഗാറ്റ്ലിഫ്
ഫ്രഞ്ച് ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഫ്രഞ്ച് ചലച്ചിത്ര സംവിധായകനാണ് ടോണി ഗാറ്റ്ലിഫ്. (ജനനം 1948). തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ, അഭിനേതാവ്, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
വസ്തുതകൾ ടോണി ഗാറ്റ്ലിഫ്, ജനനം ...
ടോണി ഗാറ്റ്ലിഫ് | |
---|---|
ജനനം | മിഷെൽ ധമാനി (1948-09-10) 10 സെപ്റ്റംബർ 1948 (75 വയസ്സ്) അൾജിയേഴ്സ്, ഫ്രഞ്ച് അൾജീരിയ |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ്, തിരക്കഥാകൃത്ത് and അഭിനേതാവ് |
അടയ്ക്കുക