ഡെൽ റേ ഓക്ക്സ്
From Wikipedia, the free encyclopedia
ഡെൽ റേ ഓക്ക്സ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലെ മോണ്ടെറെ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് (മുമ്പ് ഡെൽ റേ വുഡ്സ് എന്നറിയപ്പെട്ടിരുന്നു). ഡെൽ റേ ഓക്ക്സ് നഗരം കടൽത്തീരത്തിന് തൊട്ടു തെക്കു കിഴക്കായി[8] സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 82 അടി (25 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ1,624 ആയിരുന്നു. ഡെൽ റേ ഓക്സ് നഗരം ഒരു പ്രാദേശിക സർക്കാർ ഏജൻസിയായ മോണ്ടെറെ ബേ ഏരിയ ഗവൺമെൻറിൽ അംഗമാണ്.
വസ്തുതകൾ ഡെൽ റേ ഓക്ക്സ്, Country ...
ഡെൽ റേ ഓക്ക്സ് | |
---|---|
City | |
Del Rey Park | |
Location of Del Rey Oaks in Monterey County, California. | |
Coordinates: 36°35′36″N 121°50′06″W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Monterey |
Incorporated | September 3, 1953[1] |
• Mayor | Jerry B. Edelen[2] |
• State Senator | Bill Monning (D)[3] |
• Assemblymember | Mark Stone (D)[3] |
• U. S. Rep. | Jimmy Panetta (D)[4] |
• ആകെ | 0.48 ച മൈ (1.25 ച.കി.മീ.) |
• ഭൂമി | 0.48 ച മൈ (1.24 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.01 ച.കി.മീ.) 0.42% |
ഉയരം | 82 അടി (25 മീ) |
(2010) | |
• ആകെ | 1,624 |
• കണക്ക് (2016)[7] | 1,684 |
• ജനസാന്ദ്രത | 3,508.33/ച മൈ (1,354.67/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 93940 |
Area code | 831 |
FIPS code | 06-18688 |
GNIS feature ID | 1658400 |
വെബ്സൈറ്റ് | www |
അടയ്ക്കുക