ഡോൿടർ ജെക്കിലിന്റെയും മിസ്റ്റർ ഹൈഡിന്റേയും വിചിത്രമായ കഥ
From Wikipedia, the free encyclopedia
പ്രസിദ്ധ സ്കോട്ടിഷ് എഴുത്തുകാരനായ റോബർട്ട് ലൂയി സ്റ്റീവൻസൺ എഴുതിയ ശ്രദ്ധേയമായ നോവലുകളിൽ ഒന്നാണ് ഡോക്ടർ ജെക്കിലിന്റെയും മിസ്റ്റർ ഹൈഡിന്റേയും വിചിത്രമായ കഥ. നന്മയും തിന്മയും തമ്മിലെ ആന്തരിക പോരാട്ടത്തെ പ്രതിനിധീകരിക്കുന്ന ഈ കഥ വളരെ ജനശ്രദ്ധ ആകർഷിച്ചു. 1886 - ലാണ് ഈ കൃതി എഴുതപ്പെട്ടത്. ഈ കഥയെ ആസ്പദമാക്കി അനേകം നാടകങ്ങളും ചലച്ചിത്രവും നിര്‍മിച്ചിട്ടുണ്ട് [1].
വസ്തുതകൾ കർത്താവ്, യഥാർത്ഥ പേര് ...
കർത്താവ് | Robert Louis Stevenson |
---|---|
യഥാർത്ഥ പേര് | Strange Case of Dr Jekyll and Mr Hyde |
രാജ്യം | United Kingdom |
ഭാഷ | English |
പരമ്പര | None |
സാഹിത്യവിഭാഗം | Psychological thriller Drama Horror Mystery Gothic Science fiction |
പ്രസാധകർ | Longmans, Green & Co. |
പ്രസിദ്ധീകരിച്ച തിയതി | 5 January 1886 |
ISBN | 978-0-553-21277-8 |
അടയ്ക്കുക