ഡ്രാഗ മാസിൻ
സെർബിയ രാജ്ഞി / From Wikipedia, the free encyclopedia
സെർബിയ രാജ്യത്തിലെ അലക്സാണ്ടർ ഒബ്രെനോവിക് രാജാവിന്റെ രാജ്ഞിയായിരുന്നു ഡ്രാഗിഞ്ച "ഡ്രാഗ" ഒബ്രെനോവിക്. അലക്സാണ്ടറിന്റെ അമ്മ നതാലിജ രാജ്ഞിയുടെ (1897 വരെ) കോർട്ട് ലേഡിയായിരുന്നു അവർ.
വസ്തുതകൾ ഡ്രാഗ ഒബ്രെനോവിക്, Tenure ...
അടയ്ക്കുക