തക്കമീനേ ജോക്കീച്ചീ
From Wikipedia, the free encyclopedia
തക്കമീനേ ജോക്കീച്ചീ (1854 - 1922) ജാപ്പനീസ് രസതന്ത്രജ്ഞൻ ആയിരുന്നു. അഡ്രിനാലിൻ എന്ന ഹോർമോൺ വേർതിരിച്ചത് (1901) ഇദ്ദേഹമാണ്. തക്കമീനേ കൈവരിച്ച ഈ നേട്ടമാണ് ഹോർമോണുകളുടെ രസതന്ത്രപഠനത്തിനും ഹോർമോൺ ചികിത്സയ്ക്കും വഴിതെളിച്ചത്.
വസ്തുതകൾ തക്കമീനേ ജോക്കീച്ചീ, ജനനം ...
തക്കമീനേ ജോക്കീച്ചീ | |
---|---|
ജനനം | നവംബർ 3, 1854 Takaoka, Toyama, Japan |
മരണം | ജൂലൈ 22, 1922 |
കലാലയം | University of Tokyo |
അറിയപ്പെടുന്നത് | isolating and purifying adrenaline, isolating Takadiastase |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | രസതന്ത്രം |
അടയ്ക്കുക