തക് പ്രവിശ്യ
From Wikipedia, the free encyclopedia
തായ്ലാന്റിന്റെ പടിഞ്ഞാറൻ പ്രവിശ്യകളിലൊന്നാണ് (ചാങ്വാട്) തക് പ്രവിശ്യ (തായ്: ตาก, ഉച്ചാരണം [tàːk]) മേ ഹാംഗ് സോൺ, ചിയാങ് മായ്, ലാംഫൂൺ, ലാംപാങ്, സുഖോതായ്, കംഫേംഗ് ഫേറ്റ്, നഖോൺ സാവൻ, ഉത്തായ് തനി, കാഞ്ചനബുരി എന്നിവയാണ് സമീപപ്രദേശങ്ങൾ .പ്രവിശ്യയുടെ പടിഞ്ഞാറൻ അറ്റം മ്യാൻമറിലെ കെയ്ൻ സംസ്ഥാനത്തിന്റെ (ബർമ) നീണ്ട അതിർത്തിയാണ്.
വസ്തുതകൾ Tak ตาก, Country ...
Tak ตาก | |||
---|---|---|---|
Province | |||
| |||
Map of Thailand highlighting Tak Province | |||
Country | Thailand | ||
Capital | Tak | ||
• Governor | Charoenrit Sa-nguansat (since 2016) | ||
• ആകെ | 16,406.6 ച.കി.മീ.(6,334.6 ച മൈ) | ||
•റാങ്ക് | Ranked 4th | ||
(2014) | |||
• ആകെ | 539,553 | ||
• റാങ്ക് | Ranked 49th | ||
• ജനസാന്ദ്രത | 33/ച.കി.മീ.(85/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | Ranked 75th | ||
സമയമേഖല | UTC+7 (ICT) | ||
ISO കോഡ് | TH-63 |
അടയ്ക്കുക