തുള്ളിനനFrom Wikipedia, the free encyclopedia ഒരു ചെടിക്കു വേണ്ട വെള്ളത്തിന്റെ അളവ് കൃത്യമായി നിർണ്ണയിച്ച്, അത്രയും വെള്ളം മാത്രം തുള്ളിയായി കൃത്യമായ ഇടവേളകളിൽ ചെടിയുടെ ചുവട്ടിൽ നൽകുന്ന രീതിയാണ് തുള്ളിനന (Drip irrigation). 'കണികാ ജലസേചനം' എന്നും ഇത് അറിയപ്പെടുന്നു. തുള്ളിനന സംവിധാനത്തിന്റെ ഭാഗങ്ങൾ
ഒരു ചെടിക്കു വേണ്ട വെള്ളത്തിന്റെ അളവ് കൃത്യമായി നിർണ്ണയിച്ച്, അത്രയും വെള്ളം മാത്രം തുള്ളിയായി കൃത്യമായ ഇടവേളകളിൽ ചെടിയുടെ ചുവട്ടിൽ നൽകുന്ന രീതിയാണ് തുള്ളിനന (Drip irrigation). 'കണികാ ജലസേചനം' എന്നും ഇത് അറിയപ്പെടുന്നു. തുള്ളിനന സംവിധാനത്തിന്റെ ഭാഗങ്ങൾ