ദിലീപ് കുമാർ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഉർദു-ഹിന്ദി ചലച്ചിത്ര ലോകത്തെ ഒരു ഐതിഹാസിക നടനും മുൻ പാർലമെന്റ് അംഗവുമാണ് ദിലീപ് കുമാർ (ഹിന്ദി: दिलीप कुमार; Urdu: دِلِیپ کُمار) എന്ന പേരിൽ അറിയപ്പെടുന്ന യൂസഫ് ഖാൻ (ഉർദു: يوسف خان ; ഹിന്ദി: यूसुफ़ ख़ान; ജനനം: ഡിസംബർ 11, 1922), മരണം: ജൂലൈ 7, 2021 ബോളിവുഡിലെ ഖാൻ മാരിൽ ആദ്യത്തെയാളാണ്[1][2] ദിലീപ് കുമാർ എന്ന യൂസഫ് ഖാൻ.
വസ്തുതകൾ ദിലീപ് കുമാർ, ജനനം ...
ദിലീപ് കുമാർ | |
---|---|
ജനനം | യൂസുഫ് ഖാൻ |
മരണം | 7 ജൂലൈ 2021(2021-07-07) (പ്രായം 98) Mumbai, Maharashtra, India |
മറ്റ് പേരുകൾ | ട്രാജഡി കിംഗ് ദിലീപ് സാഹബ് |
തൊഴിൽ | നടൻ, നിർമ്മാതാവ്,രാഷ്ട്രീയ പ്രവർത്തകൻ |
സജീവ കാലം | 1944 - 1998 (വിരമിച്ചു) |
ജീവിതപങ്കാളി(കൾ) |
|
അടയ്ക്കുക