നമൻഗാൻ
From Wikipedia, the free encyclopedia
നമൻഗാൻ കിഴക്കൻ ഉസ്ബക്കിസ്ഥാനിലെ ഒരു നഗരമാണ്. ഇത് നമൻഗാൻ മേഖലയുടെ ഭരണ, സാമ്പത്തിക, സാംസ്കാരിക കേന്ദ്രമാണ്. കിർഗിസ്ഥാൻ അതിർത്തിയിൽ നിന്ന് 30 കിലോമീറ്ററിൽ കുറഞ്ഞ ദൂരത്തിൽ ഫെർഗാന താഴ്വരയുടെ വടക്കേ അറ്റത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. നമൻഗാൻ എയർപോർട്ടാണ് ഈ നഗരത്തിനു സേവനം നൽകുന്നത്.
വസ്തുതകൾ നമൻഗാൻ Namangan/Наманган, Country ...
നമൻഗാൻ Namangan/Наманган | |
---|---|
City | |
Coordinates: 41°00′04″N 71°40′06″E | |
Country | Uzbekistan |
Region | Namangan Region |
Established | 1610 |
• ആകെ | 145 ച.കി.മീ.(56 ച മൈ) |
ഉയരം | 450 മീ(1,480 അടി) |
(2014) | |
• ആകെ | 475,700 |
• ജനസാന്ദ്രത | 3,300/ച.കി.മീ.(8,500/ച മൈ) |
Postal code | 160100[1] |
ഏരിയ കോഡ് | +998 6922[1] |
വെബ്സൈറ്റ് | www |
അടയ്ക്കുക