നരഭോജി മരം
From Wikipedia, the free encyclopedia
നരഭോജി മരം എന്നത് വിവിധ സാങ്കൽപ്പിക-കീടഭോജി സസ്യങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ്. [1] കണ്ടുപിടിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ കീടഭോജി സസ്യം നിപെന്തിസ് റാജ-യാണ്.
വസ്തുതകൾ വിഭാഗം, പ്രദേശം ...
വിഭാഗം | ക്രിപ്റ്റിഡ് |
---|---|
പ്രദേശം | ആഫ്രിക്ക, മദ്ധ്യ അമേരിക്ക |
വാസസ്ഥലം | വനങ്ങൾ |
അടയ്ക്കുക