നഴ്സ് സ്രാവ്
ജിംഗ്ലിമോസ്റ്റോമാറ്റിഡെ മത്സ്യകുടുംബത്തിൽപ്പെടുന്ന സ്രാവാണ് നഴ്സ് സ്രാവ് / From Wikipedia, the free encyclopedia
ജിംഗ്ലിമോസ്റ്റോമാറ്റിഡെ മത്സ്യകുടുംബത്തിൽപ്പെടുന്ന സ്രാവാണ് നഴ്സ് സ്രാവ് (ശാസ്ത്രീയനാമം: Ginglymostoma cirratum, ജിംഗ്ലിമോസ്റ്റോമ സിറേറ്റം). (Ginglymostoma). വിജാഗിരി (hinge) എന്നർഥം വരുന്ന ജിംഗ്ലിമോസ് (Gynglimos), വായ എന്നർഥമുള്ള സ്റ്റോമ (Stoma) എന്നീ ഗ്രീക്കു പദങ്ങളിൽ നിന്നാണ് ജിംഗ്ലിമോസ്റ്റോമാറ്റിഡെ എന്ന പദം നിഷ്പന്നമായിട്ടുള്ളത്. ഉഷ്ണ-മിതോഷ്ണമേഖലാപ്രദേശങ്ങളിലെ പടിഞ്ഞാറൻ അറ്റ്ലാന്റിക്, കിഴക്കൻ പസിഫിക് തുടങ്ങിയ ആഴക്കടലുകളിലാണ് നഴ്സ് സ്രാവുകളെകണ്ടുവരുന്നത്.
വസ്തുതകൾ പരിപാലന സ്ഥിതി, ശാസ്ത്രീയ വർഗ്ഗീകരണം ...
നഴ്സ് സ്രാവുകൾ | |
---|---|
Ginglymostoma cirratum | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | Chondrichthyes |
Subclass: | Elasmobranchii |
Order: | Orectolobiformes |
Family: | Ginglymostomatidae |
Genus: | Ginglymostoma |
Species: | G. Cirratum |
Binomial name | |
Ginglymostoma cirratum (Bonnaterre, 1788) | |
Range of nurse shark (in blue) |
അടയ്ക്കുക