നസറുദ്ദീൻ ഹോജ
From Wikipedia, the free encyclopedia
പതിമൂന്നാം ശതകത്തിൽ തുർക്കിയിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന സരസനായ ദാർശനിക സൂഫി ആയിരുന്നു നസറുദ്ദീൻ ഹോജ [1] [2] (Persian: خواجه نصرالدین Arabic: نصرالدین جحا / ALA-LC: Naṣraddīn Juḥā, Turkish: Nasreddin Hoca, Ottoman Turkish: نصر الدين خواجه, Nasreddīn Hodja). തന്റെ സരസവും ബുദ്ധിപൂര്വവുമായ കഥകൾ കൊണ്ട് അദ്ദേഹം ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു.