നാച്ചോ ഫെർണാണ്ടസ്
From Wikipedia, the free encyclopedia
ഹോസെ ഇഗ്നേഷ്യോ ഫെർണാണ്ടസ് ഇഗ്ലേഷ്യസ് (ജനനം 18 ജനുവരി 1990), നാച്ചോ എന്നറിയപ്പെടുന്ന ഇദ്ദേഹം , ഒരു സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്, അദ്ദേഹം റയൽ മാഡ്രിഡിനും സ്പാനിഷ് ദേശീയ ടീമിനും പ്രതിരോധക്കാരനായി കളിക്കുന്നു.
വസ്തുതകൾ Personal information, Full name ...
Personal information | |||
---|---|---|---|
Full name | ഹോസെ ഇഗ്നേഷ്യോ ഫെർണാണ്ടസ് ഇഗ്ലേഷ്യസ്[1] | ||
Date of birth | (1990-01-18) 18 ജനുവരി 1990 (34 വയസ്സ്)[2] | ||
Place of birth | Madrid, Spain | ||
Height | 1.80 m (5 ft 11 in)[3] | ||
Position(s) | Defender | ||
Club information | |||
Current team | റിയൽ മാഡ്രിഡ് | ||
Number | 6 | ||
Youth career | |||
1999–2001 | AD Complutense | ||
2001–2009 | Real Madrid | ||
Senior career* | |||
Years | Team | Apps | (Gls) |
2009–2013 | Real Madrid B | 105 | (4) |
2011– | Real Madrid | 133 | (7) |
National team‡ | |||
2005 | Spain U16 | 1 | (0) |
2006–2007 | Spain U17 | 11 | (0) |
2008–2009 | Spain U19 | 9 | (2) |
2011–2013 | Spain U21 | 6 | (0) |
2013– | Spain | 22 | (1) |
*Club domestic league appearances and goals, correct as of 21:52, 26 January 2020 (UTC) ‡ National team caps and goals, correct as of 15 October 2018 |
അടയ്ക്കുക
2011 ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം തന്റെ കരിയർ മുഴുവൻ റയൽ മാഡ്രിഡിനൊപ്പം ചെലവഴിച്ച അദ്ദേഹം നാല് ചാമ്പ്യൻസ് ലീഗുകൾ ഉൾപ്പെടെ നിരവധി ട്രോഫികൾ നേടി.
നാച്ചോ 2013 ൽ തന്റെ രാജ്യത്തിനായി തന്റെ ആദ്യത്തെ സീനിയർ ക്യാപ് നേടി, കൂടാതെ അദ്ദേഹം 2018 ഫിഫ ലോകകപ്പിൽ ടീമിൽ അംഗമായിരുന്നു.