നാൻസി ക്വാൻ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
നാൻസി ക്വാൻ കാ-ഷെൻ (ചൈനീസ്: 關 家 蒨; Jyutping: Gwaan1 Gaa1sin6; ജനനം മെയ് 19, 1939)[1] ഒരു ചൈനീസ്-അമേരിക്കൻ നടിയും മനുഷ്യസ്നേഹിയും മുൻ നർത്തകിയുമാണ്. പ്രധാന ഹോളിവുഡ് ചലച്ചിത്ര വേഷങ്ങളിൽ ഏഷ്യൻ അഭിനേതാക്കളുടെ സ്വീകാര്യതയിൽ നാൻസിക്വാൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
വസ്തുതകൾ നാൻസി ക്വാൻ, ജനനം ...
നാൻസി ക്വാൻ | |||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
關家蒨 | |||||||||||||||||
ജനനം | (1939-05-19) മേയ് 19, 1939 (85 വയസ്സ്) ബ്രിട്ടീഷ് ഹോങ്കോങ് | ||||||||||||||||
വിദ്യാഭ്യാസം |
| ||||||||||||||||
തൊഴിൽ | നടി | ||||||||||||||||
സജീവ കാലം | 1960–2016 | ||||||||||||||||
ജീവിതപങ്കാളി(കൾ) |
| ||||||||||||||||
കുട്ടികൾ | 1 | ||||||||||||||||
Chinese name | |||||||||||||||||
Traditional Chinese | 關家蒨 | ||||||||||||||||
Simplified Chinese | 关家蒨 | ||||||||||||||||
| |||||||||||||||||
വെബ്സൈറ്റ് | nancy-kwan |
അടയ്ക്കുക