നിയോസൊഡോൺ
From Wikipedia, the free encyclopedia
തുടക്ക ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് നിയോസൊഡോൺ. സോറാപോഡ് വംശത്തിൽ പെട്ട വളരെ വലിയ ദിനോസർ ആയിരുന്നു ഇവ. പേരിന്റെ അർഥം പുതിയ പല്ല് എന്നാണ് .
വസ്തുതകൾ നിയോസൊഡോൺ Temporal range: തുടക്ക ജുറാസ്സിക്, ശാസ്ത്രീയ വർഗ്ഗീകരണം ...
നിയോസൊഡോൺ Temporal range: തുടക്ക ജുറാസ്സിക് | |
---|---|
Neosodon teeth | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | Sauropsida |
Superorder: | |
Order: | Saurischia |
Suborder: | |
Infraorder: | |
(unranked): | ?Turiasauria |
Genus: | Neosodon Moussaye, 1885 |
Species: | N. praecursor |
അടയ്ക്കുക