നീലം ക്ലേർ
From Wikipedia, the free encyclopedia
ഇന്ത്യയിലെ നവജാതശിശുപരിപാലനരംഗത്തെ തീവ്രപരിചരണവിഭാഗത്തിൽ നൂതനമായ വഴിവെട്ടിത്തെളിച്ച ഒരു ഡോക്ടറാണ് നീലം ക്ലേർ.[1] മാസം തികയാതെയുള്ള ശിശുക്കളുടെ (1000 ഗ്രാമിൽ താഴെ) അതിജീവന നിരക്ക് 90 ശതമാനമായി ഉയർത്തുന്നതിന് നവജാതശിശു സംരക്ഷണം വികസിപ്പിച്ചതിന്റെ ബഹുമതി അവർക്കാണ്. [2] വൈദ്യശാസ്ത്രം, നിയോനാറ്റോളജി എന്നീ മേഖലകളിലെ സേവനങ്ങൾക്ക് ഇന്ത്യാ ഗവൺമെന്റ് 2014 ൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ അവാർഡ് പത്മഭൂഷൺ നൽകി ആദരിച്ചു. [3]
വസ്തുതകൾ Neelam Kler നീലം ക്ലേർ, ജനനം ...
Neelam Kler നീലം ക്ലേർ | |
---|---|
ജനനം | ശ്രീനഗർ, ജമ്മു കാശ്മീർ |
തൊഴിൽ | നിയോനറ്റോളജി, ശിശുരോഗവിദഗ്ദ്ധ |
പുരസ്കാരങ്ങൾ | പദ്മഭൂഷൻ |
അടയ്ക്കുക