പീറ്റ് സീഗർ
From Wikipedia, the free encyclopedia
അമേരിക്കൻ നാടോടി ഗായകനും മനുഷ്യാവകാശപ്രവർത്തകനുമാണ് പീറ്റ് സീഗർ (3 മേയ് 1919 – 27 ജനുവരി 2014). 'വി ഷാൽ ഓവർകം' എന്ന മനുഷ്യാവകാശപ്രസ്ഥാനങ്ങളുടെ പ്രിയഗാനത്തിന്റെ പ്രചാരകനായിരുന്ന സീഗർ 1940-കളിലെ മുൻ നിര ഗായകരിലൊരാളായിരുന്നു. ലേബർ പ്രസ്ഥാനത്തിനുവേണ്ടിയും വിയറ്റ്നാം യുദ്ധവിരുദ്ധർക്കുവേണ്ടിയും സീഗർ പാടി. 2011 ഒക്ടോബറിൽ വാൾസ്ട്രീറ്റ് പിടിച്ചെടുക്കൽ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ന്യൂയോർക്ക് സിറ്റിയിൽ കൊളംബസ് സർക്കിൾവരെ നടത്തിയ മാർച്ചിന് നേതൃത്വം കൊടുത്തു.
വസ്തുതകൾ പീറ്റ് സീഗർ, പശ്ചാത്തല വിവരങ്ങൾ ...
പീറ്റ് സീഗർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Peter Seeger |
ജനനം | (1919-05-03)മേയ് 3, 1919 New York City, New York, U.S. |
മരണം | ജനുവരി 27, 2014(2014-01-27) (പ്രായം 94) New York City, New York, U.S. |
വിഭാഗങ്ങൾ | American folk music, Protest music, Americana |
തൊഴിൽ(കൾ) | Musician, songwriter, activist, television host |
ഉപകരണ(ങ്ങൾ) | Banjo, guitar, recorder, tin whistle, mandolin, piano, ukulele |
വർഷങ്ങളായി സജീവം | 1939–2014 |
ലേബലുകൾ | Folkways, Columbia, CBS, Vanguard, Sony Kids’, SME |
Spouse(s) | തോഷി അലിൻ ഓട്ടോ |
അടയ്ക്കുക