പീറ്റർ ഗുതെറി ടാറ്റ്
From Wikipedia, the free encyclopedia
പ്രമുഖനായ ഒരു സ്കോട്ടിഷ് ഗണിത - ഭൗതിക ശാസ്ത്രജ്ഞനാണ് പീറ്റർ ഗുതെറി ടാറ്റ്(28 ഏപ്രിൽ 1831 - 4 ജൂലൈ 1901). കെൽവിൻ പ്രഭുവുമൊത്ത് 1867-ൽ ടാറ്റ് പ്രസിദ്ധീകരിച്ച ട്രീറ്റീസ് ഓൺ നാച്വറൽ ഫിലോസഫി ഗണിതീയ ഭൗതികത്തിലെ ക്ലാസ്സിക് പഠനഗ്രന്ഥമായി അംഗീകരിക്കപ്പെട്ടു. 1875-ൽ ബെൽഫോർ സ്റ്റുവാർട്ടുമൊത്ത് പേരു വെളിപ്പെടുത്താതെ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ദി അൺസീൻ യൂനിവേഴ്സ് എന്ന ഗ്രന്ഥം വൻ വിവാദവിഷയമായി.
വസ്തുതകൾ പീറ്റർ ഗുതെറി ടാറ്റ്, ജനനം ...
പീറ്റർ ഗുതെറി ടാറ്റ് | |
---|---|
ജനനം | 28 April 1831 (1831-04-28) Dalkeith |
മരണം | 4 July 1901 (1901-07-05) |
ദേശീയത | Scottish |
പൗരത്വം | United Kingdom |
കലാലയം | University of Edinburgh |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Mathematical physicist |
അടയ്ക്കുക