പൊട്ടാസ്യം പെർമാംഗനേറ്റ്
From Wikipedia, the free encyclopedia
ഒരു അകാർബണിക രാസ സംയുക്തമാണ് പൊട്ടാസ്യം പെർമാംഗനേറ്റ് (Potassium permanganate). വ്രണം, ഡെർമറ്റൈറ്റിസ് എന്നിവയുടെ ചികിത്സയിൽ ഇത് ഔഷധമായി ഉപയോഗിക്കുന്നു[4]. KMnO4 എന്ന തന്മാത്രാ സൂത്രമുള്ള ഈ സംയുക്തം ഒരു ശക്തിയേറിയ ഓക്സിഡൈസിംഗ് ഏജൻറ് ആണ്. ഇത് K+, MnO−
4 അയോണുകൾ ഉണ്ടാക്കുന്നു. ജലത്തിൽ നന്നായി ലയിക്കുകയും ലായനിക്ക് പിങ്ക് നിറം നൽകുകയും ചെയ്യുന്നു[5][6] ഇതിൽ മാംഗനീസ് +7 ഓക്സീകരണാവസ്ഥയിലാണ് ഉള്ളത്.
വസ്തുതകൾ Names, Identifiers ...
Names | |
---|---|
IUPAC name
Potassium manganate(VII) | |
Other names
Potassium permanganate Chameleon mineral Condy's crystals Permanganate of potash Hypermangan | |
Identifiers | |
3D model (JSmol) |
|
ChemSpider |
|
ECHA InfoCard | 100.028.874 |
EC Number |
|
KEGG |
|
PubChem CID |
|
RTECS number |
|
UN number | 1490 |
CompTox Dashboard (EPA) |
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | purplish-bronze-gray needles magenta–rose in solution |
Odor | odorless |
സാന്ദ്രത | 2.7 g/cm3[1] |
ദ്രവണാങ്കം | |
76 g/L (25 °C)[1] 250 g/L (65 °C) | |
Solubility | decomposes in alcohol and organic solvents |
+20.0·10−6 cm3/mol[2] | |
Refractive index (nD) | 1.59 |
Structure | |
Orthorhombic, oP24 | |
Space group |
Pnma, No. 62 |
Lattice constant |
a = 0.909 nm, b = 0.572 nm, c = 0.741 nm |
Formula units (Z) |
4 |
Thermochemistry | |
Std enthalpy of formation ΔfH |
−813.4 kJ/mol |
Standard molar entropy S |
171.7 J K−1 mol−1 |
Specific heat capacity, C | 119.2 J/mol K |
Hazards | |
GHS pictograms | |
Lethal dose or concentration (LD, LC): | |
LD50 (median dose) |
1090 mg/kg (oral, rat)[3] |
Related compounds | |
Other anions | Potassium manganate |
Other cations | Sodium permanganate Ammonium permanganate Calcium permanganate Silver permanganate |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
അടയ്ക്കുക