ഫൂയെൻറ്ഷോലിംഗ്
From Wikipedia, the free encyclopedia
ഫൂയെൻറ്ഷോലിംഗ് തെക്കൻ ഭൂട്ടാനിലെ ഒരു അതിർത്തി പട്ടണവും ചുഖ ജില്ലയുടെ ഭരണകേന്ദ്രവുമാണ്.[1][2] ഫൂയെൻറ്ഷോലിംഗ് ഗെവോഗ്, സാംഫെലിങ്ങ് ഗെവോഗ് എന്നീ ഗ്രാമബ്ലോക്കുകളുടെ ഭാഗങ്ങൾ ഈ പട്ടണത്തിൽ ഉൾക്കൊള്ളുന്നു.[3] ഫൂയെൻറ്ഷോലിംഗ് ഇന്ത്യൻ നഗരമായ ജയ്ഗാവോണുമായി ചേർന്നു സ്ഥിതിചെയ്യുന്നതിനാൽ അതിർത്തി വ്യാപാരം വഴിയുള്ള പ്രാദേശിക പുരോഗതി കൈവരിച്ചിട്ടുണ്ട്. തിംപുവിലേയ്ക്കു മാറ്റുന്നതിനു മുൻപ് ബാങ്ക് ഓഫ് ഭൂട്ടാൻറെ ആസ്ഥാനമായിരുന്നു ഈ നഗരം. 2005 ലെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 20,537 ആയിരുന്നു.[4]
വസ്തുതകൾ Phuentsholingཕུན་ཚོགས་གླིང་ Phuentsholing, Country ...
Phuentsholing ཕུན་ཚོགས་གླིང་ Phuentsholing | |
---|---|
Town | |
Phuntsholing, Bhutan | |
Coordinates: 26°51′0″N 89°23′0″E | |
Country | Bhutan |
Dzongkhag | Chukha District |
Gewog | Phuentsholing, Sampheling |
ഉയരം | 961 അടി (293 മീ) |
(2005) | |
• ആകെ | 20,537 |
സമയമേഖല | UTC+6 (BTT) |
വെബ്സൈറ്റ് | www.pcc.bt |
അടയ്ക്കുക