ഫ്രെഞ്ച് പ്രതിരോധം
From Wikipedia, the free encyclopedia
ജെർമനിയുടെ നാസിപ്പടയ്ക്കെതിരേയും, രണ്ടാം ലോക മഹായുദ്ധത്തിനോടനുബന്ധിച്ച് വിഷി ഫ്രാൻസിലുണ്ടായ ചാരന്മാർക്കെതിരേയും നടന്ന ഗറില്ലായുദ്ധ തന്ത്രങ്ങളോടേയുള്ള ചെറുകൂട്ടങ്ങളുടെ പ്രതിരോധത്തെ പൊതുവെ ഫ്രെഞ്ച് പ്രതിരോധം എന്ന് വിളിക്കുന്നു(French: La Résistance française).പ്രതിരോധക സെല്ലുകൾ എന്നത് സ്ത്രീകളും,പുരുഷന്മാരും അടങ്ങിയ കൊച്ചു കൊച്ചു സംഘങ്ങളാണ്(മക്വിസ് എന്ന് ഇവരെ ഗ്രാമീണ മേഖലകളിൽ വിളിക്കുന്നു)[2][3] രഹസ്യ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതും,നേരിട്ട് ലഭിച്ച വിവരങ്ങളുടെ ദാതാക്കളും,ശത്രുഭാഗത്ത് കുടുങ്ങികിടക്കുന്ന സഖ്യകക്ഷികളിലെ ഭടന്മാരേയും, പൈലറ്റുമാരേയും രക്ഷിക്കുകയും, ചെയ്യുന്നത് ഇവർ തന്നെയാണ്.
- ഇതേ പേരിലുള്ള ചെസ്സിലെ ഒരു പ്രാരംഭനീക്കത്തിനായി, ദയവായി ഫ്രഞ്ച് പ്രതിരോധം കാണുക.