ബാൽ ഠാക്കറെ
From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും ശിവസേന എന്ന ഹിന്ദു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനും പ്രമുഖ നേതാവുമായിരുന്നു ബാൽ ഠാക്കറെ[൧] എന്ന് പൊതുവിലറിയപ്പെടുന്ന ബാലസഹബ് കേശവ് ഠാക്കറെ (ജീവിതകാലം: 23 ജനുവരി 1926[1]- 17 നവംബർ 2012)
വസ്തുതകൾ ബാൽ ഠാക്കറെ, ശിവസേനയുടെ സ്ഥാപകൻ ...
ബാൽ ഠാക്കറെ | |
---|---|
ശിവസേനയുടെ സ്ഥാപകൻ | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 23 January, 1926[1] പൂനെ,[2] Bombay Presidency |
മരണം | November 17,2012 (age 86) മുംബൈ, ഇന്ത്യ |
രാഷ്ട്രീയ കക്ഷി | ശിവസേന |
പങ്കാളി | Mina Thackeray |
കുട്ടികൾ | Bindumadhav Thackeray[അവലംബം ആവശ്യമാണ്] Jaidev Thackeray[അവലംബം ആവശ്യമാണ്] Uddhav Thackeray |
വസതിs | മുംബൈ, ഇന്ത്യ |
As of May 4, 2008 |
അടയ്ക്കുക