ബിൽ മാർ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ സ്റ്റാൻഡ് അപ് കൊമേഡിയനും,ടെലിവിഷൻ അവതാരകനും സറ്റയറിസ്റ്റുമാണ് ബിൽ മാർ.(/ mɑːr /; ജനനം ജനുവരി 20, 1956)[1] എച് ബി ഒ യിൽ റിയൽ റ്റൈം വിത് ബിൽ മാർ എന്ന റ്റെലിവിഷൻ പരിപാടിയുടെ അവതാരകനാണ്. മുൻപ് അദ്ദേഹം അവതാരകനായിരുന്ന കോമഡി സെന്റ്രലിലും ABC ചാനലിലും സംപ്രേഷണം ചെയ്തിരുന്ന പൊളിറ്റിക്കലി ഇൻകറെക്റ്റ് എന്ന ടൊക് ഷോ യും വൻ വിജയമായിരുന്നു.
വസ്തുതകൾ ബിൽ മാർ, പേര് ...
ബിൽ മാർ | |
---|---|
പേര് | William Maher, Jr. |
ജനനം | (1956-01-20) ജനുവരി 20, 1956 (68 വയസ്സ്) New York, New York, U.S. |
മാധ്യമം | Stand-up, television, film, books |
സ്വദേശം | American |
കാലയളവ് | 1979–present |
ഹാസ്യവിഭാഗങ്ങൾ | Political satire, Observational comedy, Commentary |
വിഷയങ്ങൾ | American politics, current events, pop culture, religion |
പ്രധാന സംഭാവനകളും വേഷങ്ങളും | Elliot on Charlie Hoover Host of Politically Incorrect Host of Real Time with Bill Maher Writer and star of Religulous |
വെബ്സൈറ്റ് | BillMaher.com |
അടയ്ക്കുക