ബ്രൂക്ക് ആഡംസ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ബ്രൂക്ക് ആഡംസ് (ജനനം: ഫെബ്രുവരി 8, 1949) ഡേയ്സ് ഓഫ് ഹെവൻ (1978), ഇൻവേഷൻ ഓഫ് ദി ബോഡി സ്നാച്ചേഴ്സ് (1978), ദി ഡെഡ് സോൺ (1983) എന്നീ ചലച്ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തയായ ഒരു അമേരിക്കൻ നടിയാണ്.[2]
വസ്തുതകൾ ബ്രൂക്ക് ആഡംസ്, ജനനം ...
ബ്രൂക്ക് ആഡംസ് | |
---|---|
ജനനം | (1949-02-08) ഫെബ്രുവരി 8, 1949 (75 വയസ്സ്)[1] |
തൊഴിൽ | നടി |
സജീവ കാലം | 1963–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ടോണി ഷാൽഹൂബ് (m. 1992) |
കുട്ടികൾ | 2 |
ബന്ധുക്കൾ | ലിൻ ആഡംസ് (സഹോദരി) |
അടയ്ക്കുക