മക്കഫീ
ഒരു അമേരിക്കൻ ആഗോള കമ്പ്യൂട്ടർ സെക്യൂരിറ്റി സോഫ്റ്റ്വെയർ കമ്പനി / From Wikipedia, the free encyclopedia
മക്കഫീ കോർപറേഷൻ (1987-2014 വരെ മക്കഫീ അസോസിയേറ്റ്സ്, ഇങ്ക്. എന്ന് അറിയപ്പെട്ടിരുന്നതും, 2014-2017 മുതൽ ഇന്റൽ സെക്യൂരിറ്റി ഗ്രൂപ്പ്എന്ന പേരിലും അറിയപ്പെടുന്നു.) കാലിഫോർണിയിലെ സാൻജോസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ആഗോള കമ്പ്യൂട്ടർ സെക്യൂരിറ്റി സോഫ്റ്റ്വെയർ കമ്പനി ആണ്.
Public | |
Traded as | NASDAQ: MCFE (Class A) |
വ്യവസായം | Computer software |
മുൻഗാമി | Intel Security Group (spun off) |
സ്ഥാപിതം | 1987; 36 years ago (1987)[1] as McAfee Associates, Inc. 2017; 6 years ago (2017) as McAfee, LLC |
സ്ഥാപകൻ | ജോൺ മക്അഫി |
ആസ്ഥാനം | Santa Clara, California, U.S. |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | Peter Leav (President and CEO) |
ഉത്പന്നങ്ങൾ | Security software |
സേവനങ്ങൾ | Computer security |
വരുമാനം | US$ 2.906 billion[2] (2020) |
പ്രവർത്തന വരുമാനം | US$ 153 million (2020) [2] |
മൊത്ത വരുമാനം | US$ -289 million (2020) [2] |
മൊത്ത ആസ്തികൾ | US$ 5.428 billion (2020) [2] |
ജീവനക്കാരുടെ എണ്ണം | 6,900+ (as of 2020) [2] |
വെബ്സൈറ്റ് | mcafee |
മക്കഫീ 2011 ഫെബ്രുവരിയിൽ ഇന്റൽ സെക്യൂരിറ്റി ഡിവിഷന്റെ ഭാഗമായി.[3][4][5]
2017-ൽ, ഇന്റൽ ടിപിജി ക്യാപിറ്റലുമായി തന്ത്രപരമായ ഒരു ഇടപാട് നടത്തുകയും ഇന്റൽ സെക്യൂരിറ്റിയെ മക്അഫീ എന്ന് വിളിക്കുന്ന ഇരു കമ്പനികളുടെയും സംയുക്ത സംരംഭമാക്കി മാറ്റുകയും ചെയ്തു.[6][7] തോമ ബ്രാവോ പുതിയ കമ്പനിയിൽ ഒരു ന്യൂനപക്ഷ ഓഹരി എടുക്കുകയും ഇന്റൽ 49% ഓഹരി നിലനിർത്തുകയും ചെയ്തു.[8][9] ഉടമകൾ 2020-ൽ നാസ്ഡാക്കി (NASDAQ)-ൽ വച്ച് മക്അഫീ പബ്ലിക്കായി ഏറ്റെടുത്തു, 2022-ൽ അഡ്വെന്റ് ഇന്റർനാഷണൽ കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള ഒരു നിക്ഷേപക സംഘം അത് വീണ്ടും സ്വകാര്യ കമ്പനിയാക്കി മാറ്റി.[10]