മഞ്ചാരോ
ഓപ്പറേറ്റിങ് സിസ്റ്റം / From Wikipedia, the free encyclopedia
ആർച്ച് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി നിർമിച്ച ഒരു ഓപ്പൺ സോഴ്സ് ലിനക്സ് വിതരണം ആണ് മഞ്ചാരോ. ഉപയോക്തൃ സൗഹൃദത്തിലും പ്രവർത്തനക്ഷമതക്കും ഊന്നൽ നൽകുന്ന മഞ്ചാരോ, പൂർണ്ണമായും ഉപയോഗക്ഷമായ സിസ്റ്റം ലഭ്യമാക്കുന്നതിനുവേണ്ടി വിവിധ സോഫ്റ്റ്വെയറുകൾ അടക്കമാണ് വരുന്നത്. ഒരു റോളിംഗ് റിലീസ് അപ്ഡേറ്റ് മോഡൽ അവതരിപ്പിക്കുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റം പാക്കേജ് മാനേജരായി പാക്മാൻ ആണ് ഉപയോഗിക്കുന്നത്.[6]
വസ്തുതകൾ നിർമ്മാതാവ്, ഒ.എസ്. കുടുംബം ...
നിർമ്മാതാവ് | Manjaro GmbH & Co. KG |
---|---|
ഒ.എസ്. കുടുംബം | Linux (Unix-like) |
തൽസ്ഥിതി: | Current (bleeding edge, rolling release) |
സോഴ്സ് മാതൃക | Open-source |
പ്രാരംഭ പൂർണ്ണരൂപം | ജൂലൈ 10, 2011; 12 വർഷങ്ങൾക്ക് മുമ്പ് (2011-07-10)[1][2] |
നൂതന പൂർണ്ണരൂപം | 22.0 (Sikaris)[3] / ഡിസംബർ 24, 2022; 13 മാസങ്ങൾക്ക് മുമ്പ് (2022-12-24) |
നൂതന പരീക്ഷണരൂപം: | 22.4 Beta 1 / 2022-06-23 |
പാക്കേജ് മാനേജർ | pacman, libalpm (back-end)[4] |
സപ്പോർട്ട് പ്ലാറ്റ്ഫോം |
|
കേർണൽ തരം | Monolithic (Linux kernel) |
Userland | GNU |
യൂസർ ഇന്റർഫേസ്' | Xfce, KDE Plasma 5, GNOME, Plasma Mobile, Phosh[5] |
സോഫ്റ്റ്വെയർ അനുമതി പത്രിക | Free software licenses (mainly GNU GPL) |
വെബ് സൈറ്റ് | manjaro |
അടയ്ക്കുക