മനാഡോ
From Wikipedia, the free encyclopedia
മനാഡോ ഇന്തോനേഷ്യൻ പ്രവിശ്യയായ വടക്കൻ സുലവേസിയുടെ തലസ്ഥാന നഗരമാണ്. മനഡോ ഉൾക്കടലിൽ,[2] മലമ്പ്രദേശങ്ങളാൽ ചുറ്റപ്പെട്ടാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2010 ലെ സെൻസസ് പ്രകാരം[3] ഈ നഗരത്തിലെ ആകെ ജനസംഖ്യ 675,411 ആയിരുന്നു. മകസ്സാർ കഴിഞ്ഞാൽ സുലവേസിയിലെ രണ്ടാമത്തെ വലിയ നഗരമാണിത്. 2014 ജനുവരിയിലെ പുതിയ ഔദ്യോഗിക കണക്കുകളിൽ ജനസംഖ്യ 701,390 ആയി കണക്കാക്കിയിരുന്നു.
വസ്തുതകൾ മനാഡോ, Country ...
മനാഡോ | ||||||||
---|---|---|---|---|---|---|---|---|
City | ||||||||
City of Manado Kota Manado | ||||||||
Clockwise, from top, left to right : Bunaken National Park, Kalasey Beach, The city's seafront skyline, main terminal of Sam Ratulangi International Airport, Manado Town Square, and Soekarno Bridge | ||||||||
| ||||||||
Motto(s): Si Tou Timou Tumou Tou ("Men live to help others live") (Minahasan) | ||||||||
Location within North Sulawesi | ||||||||
Coordinates: 1°29′35″N 124°50′29″E | ||||||||
Country | Indonesia | |||||||
Province | North Sulawesi | |||||||
Founded | 1623 | |||||||
• Mayor | G. S. Vicky Lumentut | |||||||
• Vice Mayor | Mor. D. Bastiaan | |||||||
• ആകെ | 166.87 ച.കി.മീ.(64.43 ച മൈ) | |||||||
ഉയരം | 5 മീ(16 അടി) | |||||||
(2014)[1] | ||||||||
• ആകെ | 7,01,390 | |||||||
• ജനസാന്ദ്രത | 4,200/ച.കി.മീ.(11,000/ച മൈ) | |||||||
സമയമേഖല | UTC+8 (ICST) | |||||||
Area code | (+62) 431 | |||||||
Vehicle registration | DB | |||||||
വെബ്സൈറ്റ് | manadokota |
അടയ്ക്കുക