മരിയ അർബറ്റോവ
റഷ്യൻ, സോവിയറ്റ് എഴുത്തുകാരി, രാഷ്ട്രീയക്കാരി, ഫെമിനിസ്റ്റ് / From Wikipedia, the free encyclopedia
ഒരു റഷ്യൻ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും കവയിത്രിയും പത്രപ്രവർത്തകയും ടോക്ക്ഷോ ഹോസ്റ്റും രാഷ്ട്രീയക്കാരിയും സർവ്വോപരി 1990 കളിൽ റഷ്യയിലെ ഏറ്റവും അറിയപ്പെടുന്ന ഫെമിനിസ്റ്റുകളിൽ ഒരാളുമാണ് മരിയ ഇവാനോവ്ന അർബറ്റോവ (റഷ്യൻ: Мари́я Ива́новна born, ജനനം: 17 ജൂലൈ 1957)
വസ്തുതകൾ മരിയ അർബറ്റോവ, ജനനം ...
മരിയ അർബറ്റോവ | |
---|---|
ജനനം | (1957-07-17) 17 ജൂലൈ 1957 (66 വയസ്സ്) മുറോം, സോവിയറ്റ് യൂണിയൻ |
Genre | ഫിക്ഷൻ, നാടകങ്ങൾ, കവിത, ടിവി, ജേണലിസം |
ശ്രദ്ധേയമായ രചന(കൾ) | On the Road to Ourselves |
അടയ്ക്കുക