മിസ്സ് യൂണിവേഴ്സ് 2018
From Wikipedia, the free encyclopedia
മിസ്സ് യൂണിവേഴ്സിന്റെ 67-റാമത് പതിപ്പാണ് മിസ്സ് യൂണിവേഴ്സ് 2018.തായ്ലണ്ടിലുള്ള നൊന്തപുരി പ്രവിശ്യയിലെ ഇമ്പാക്ട് അരീനയിലാണ് ഡിസംബർ 18-ന് മത്സരം നടന്നത്. ദക്ഷിണാഫ്രിക്കയുടെ ഡെമി ലെയ് നെൽ പെറ്റേഴ്സ് തന്റെ പിൻഗാമിയെ പിൻഗാമിയായി ഫിലിപ്പീൻസിലെ ക്യാട്രിയോന ഗ്രേ-യെ കിരീടമണിയിച്ചു. കിരീടമണിയിക്കും.
വസ്തുതകൾ തീയതി, അവതാരകർ ...
മിസ്സ് യൂണിവേഴ്സ് 2018 | |
---|---|
തീയതി | 18 ഡിസംബർ 2018 |
അവതാരകർ |
|
വിനോദം | നി-യോ |
വേദി | ഇമ്പാക്ട്, മുവാങ് തോങ് താനി, നൊന്തപുരി പ്രവിശ്യ, തായ്ലാന്റ് |
പ്രക്ഷേപണം | FOX Azteca |
പ്രവേശനം | 94 |
പ്ലെയ്സ്മെന്റുകൾ | 20 |
ആദ്യമായി മത്സരിക്കുന്നവർ | |
പിൻവാങ്ങലുകൾ | |
തിരിച്ചുവരവുകൾ | |
വിജയി | ക്യാട്രിയോന ഗ്രേ ഫിലിപ്പീൻസ് |
മികച്ച ദേശീയ വസ്ത്രധാരണം | ഓൻ-അനോങ് ഹോംസമ്പത് ലാവോസ് |
അടയ്ക്കുക
മിസ്സ് യൂണിവേഴ്സിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജൻഡർ വനിതയായി ഏഞ്ജല പോൺസി ചരിത്രം കുറിച്ചു. സ്പെയ്നിനിനെ പ്രധിനിധീകരിച്ചക്കൊണ്ടാണ് ഏഞ്ജല മത്സരിച്ചത്.