മിൽഡ്രഡ് ഹാരിസ്
അമേരിക്കൻ ചലചിത്ര നടൻ (1901–1944) / From Wikipedia, the free encyclopedia
മിൽഡ്രഡ് ഹാരിസ് (ജീവിതകാലം: നവംബർ 29, 1901 - ജൂലൈ 20, 1944) ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ ചലച്ചിത്ര ലോകത്തു പ്രവർത്തിച്ചിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു.[1] ഒരു ബാലനടിയായി ഏകദേസം 11 വയസ് പ്രായമുള്ളപ്പോൾ ചലച്ചിത്രമേഖലയിൽ അരങ്ങേറ്റംകുറിച്ച മിൽഡ്രഡ് ഹാരിസ് ചാർലി ചാപ്ലിന്റെ ആദ്യ പത്നി കൂടിയായിരുന്നു.
വസ്തുതകൾ മിൽഡ്രഡ് ഹാരിസ്, ജനനം ...
മിൽഡ്രഡ് ഹാരിസ് | |
---|---|
ജനനം | (1901-11-29)നവംബർ 29, 1901 ഷയേൻ, വയോമിങ്, യു.എസ്. |
മരണം | ജൂലൈ 20, 1944(1944-07-20) (പ്രായം 42) ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. |
തൊഴിൽ | നടി |
സജീവ കാലം | 1912–1944 |
ജീവിതപങ്കാളി(കൾ) | Everett Terrence McGovern
(m. 1924; div. 1929)William P. Fleckenstein
(m. 1934) |
കുട്ടികൾ | 2 |
അടയ്ക്കുക