മുസന്ധം
From Wikipedia, the free encyclopedia
യു.എ.ഇ.യിലെ വടക്കൻ എമിറേറ്റുകളായ റാസ് അൽ ഖൈമ യോടും ഫുജൈറയോടും ചേർന്ന് കിടക്കുന്ന ഒരു മുനമ്പാണ് മുസന്ധം ഉപദ്വീപ്. (Arabic : مسندم)(English : Musandam Peninsula) യു.എ.ഇ. എമിറേറ്റുകളുമായി അതിർത്തി പങ്കിടുന്നുണ്ടെങ്കിലും ഒമാൻ രാജ്യാതിർത്തിയിൽ പെടുന്നതാണ് മുസന്ദം ഉപദ്വീപ്.