മെലങ്ങ്
From Wikipedia, the free encyclopedia
ഇന്തോനേഷ്യയിലെ ജാവ ടിമൂർ (കിഴക്കൻ ജാവ) യിലെ രണ്ടാമത്തെ വലിയ നഗരം ആണ് മെലങ്ങ് (/.mɒˈlɒŋ-/; Javanese: ꦏꦸꦛꦩꦭꦁ). ഈ നഗരത്തിന് സിങസാരി സാമ്രാജ്യത്തിന്റെ ഒരു പഴയ ചരിത്രമുണ്ട്. പ്രവിശ്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരമായിരുന്നു ഇത്. നഗരത്തിൽ ജനസംഖ്യ 887,443 ആണ്.[3]2 നഗരങ്ങളിലും 22 ജില്ലകളിലും 3,663,691 പേരാണ് താമസിച്ചിരുന്നത്.(21 മെലങ്ങ് റീജണൻസിയിലും 1 പെസുരുവൻ റീജൻസിയിലും)[4]
വസ്തുതകൾ Malang, Other transcription(s) ...
Malang | |||||||
---|---|---|---|---|---|---|---|
City | |||||||
Other transcription(s) | |||||||
• Javanese | ꦏꦸꦛꦩꦭꦁ | ||||||
• Chinese | 瑪琅 | ||||||
• Arabic | مالانغ | ||||||
Clockwise, from top left: Malang City Hall, Badut Temple, Gajayana Stadium, Malang Station and Karangkates Dam | |||||||
| |||||||
Motto(s): Malang Kuçeçwara (meaning: God shattering the wrong, uphold the correct | |||||||
Location within East Java | |||||||
Coordinates: 7°58′48″S 112°37′12″E | |||||||
Country | ഇന്തോനേഷ്യ | ||||||
Province | East Java | ||||||
Settled | 760 | ||||||
Incorporated (City) | 1 April 1914 | ||||||
• Mayor | Sutiaji | ||||||
• Vice Mayor | Sofyan Edi Jarwoko | ||||||
• City | 145.28 ച.കി.മീ.(56.09 ച മൈ) | ||||||
• നഗരം | 1,132.7 ച.കി.മീ.(437.3 ച മൈ) | ||||||
• മെട്രോ | 2,156.6 ച.കി.മീ.(832.7 ച മൈ) | ||||||
ഉയരം | 506 മീ(1,660 അടി) | ||||||
• City | 8,87,443 | ||||||
• ജനസാന്ദ്രത | 6,100/ച.കി.മീ.(16,000/ച മൈ) | ||||||
• നഗരപ്രദേശം | 27,95,209 | ||||||
• നഗര സാന്ദ്രത | 2,500/ച.കി.മീ.(6,400/ച മൈ) | ||||||
• മെട്രോപ്രദേശം | 36,63,691 | ||||||
• മെട്രോ സാന്ദ്രത | 1,700/ച.കി.മീ.(4,400/ച മൈ) | ||||||
Demonym(s) | Malangan, Arema[2] | ||||||
സമയമേഖല | UTC+7 (IWST) | ||||||
Postal Code | 6511x–6514x | ||||||
Area code | (+62) 341 | ||||||
വാഹന റെജിസ്ട്രേഷൻ | N | ||||||
Airport | Abdul Rachman Saleh Airport | ||||||
വെബ്സൈറ്റ് | malangkota |
അടയ്ക്കുക
മിതമായ കാലാവസ്ഥയ്ക്ക് ഈ നഗരം അറിയപ്പെടുന്നു. ഡച്ച് കോളനിവൽക്കരണത്തിന്റെ കാലത്ത്, യൂറോപ്യൻ താമസക്കാരുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു അത്. അന്താരാഷ്ട്രതലത്തിൽ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.[5]ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിയുടെ അനേകം ഫലങ്ങൾ ഒഴിവാക്കാൻ മെലങിന് കഴിഞ്ഞു. അന്നുമുതലുള്ള സ്ഥിരമായ സാമ്പത്തിക, ജനസംഖ്യാ വളർച്ചയാണ് ഇവിടെയുള്ളത്.[6]