മെൽവിൽ ഡ്യൂയി
From Wikipedia, the free encyclopedia
മെൽവിൽ ഡ്യൂയി ഒരു അമേരിക്കൻ ലൈബ്രേറിയനായിരുന്നു. ഗ്രന്ഥശാലകളിൽ പുസ്തക ക്രമീകരണത്തിന് ഉപയോഗപ്പെടുത്തുന്ന ഡ്യൂയി ഡെസിമൽ വർഗ്ഗീകരണ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രശസ്തനായിത്തീർന്ന മെൽവിൽ ഡ്യൂയി 1851 ഡിസംബർ 10-ന് ന്യൂയോർക്കിൽ ജനിച്ചു.
വസ്തുതകൾ മെൽവിൽ ഡ്യൂയി, ജനനം ...
മെൽവിൽ ഡ്യൂയി | |
---|---|
ജനനം | മെൽവിൽ ലൂയിസ് കൊസൂത്ത് ഡ്യൂയി (1851-12-10)ഡിസംബർ 10, 1851 ആഡംസ് സെന്റർ, ന്യൂയോർക്ക് |
മരണം | ഡിസംബർ 26, 1931(1931-12-26) (പ്രായം 80) ലേക്ക് പ്ലാസിഡ്, ഫ്ലോറിഡ |
ദേശീയത | അമേരിക്കൻ |
വിദ്യാഭ്യാസം | അംഹേഴ്സ്റ്റ് കോളേജ് |
തൊഴിൽ | librarian, resort developer, reformer |
അറിയപ്പെടുന്നത് | ഡ്യൂയി ഡെസിമൽ വർഗ്ഗീകരണം |
ജീവിതപങ്കാളി(കൾ) | ആനി ആർ. ഗോഡ്ഫ്രി (1878) എമിലി മക്കേ ബിയൽ (1924) |
ബന്ധുക്കൾ | ഗോഡ്ഫ്രി ഡ്യൂയി (മകൻ) |
ഒപ്പ് | |
അടയ്ക്കുക