മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം
From Wikipedia, the free encyclopedia
1935 ൽ മോസ്കോയിൽ ആദ്യമായി നടന്ന ചലച്ചിത്രമേളയാണ് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ഇതിന്റെ തുടക്കം 1935 ൽ ആയിരുന്നു.[1] 1995 മുതൽ മോസ്കോ ചലച്ചിത്രമേള വർഷം തോറും നടക്കുന്നു. മോസ്കോ ചലച്ചിത്രോത്സവത്തിന്റെ ഏറ്റവും ഉയർന്ന പുരസ്കാരം സെന്റ് ജോർജ് മഹാസർപ്പത്തെ കൊന്നതിന്റെ പ്രതിമയാണ്. [2]