മർലോൺ ജാക്സൺ
അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ഗായകനും നർത്തകനാണ് . മർലോൺ ഡേവിഡ് ജാക്സൺ (ജനനം: മാർച്ച് 12, 1957) ജാക്സൺ 5 ലെ അംഗമായിരുന്നു ഇദ്ദേഹം , ജാക്സൺ കുടുംബത്തിലെ ആറാമത്തെ കുട്ടിയാണ്. 1997 -ൽ ജാക്സൺ 5 ലെഅംഗം എന്ന നിലയിൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിംൽ ചേർക്കപ്പെട്ടിട്ടുണ്ട്.[2]
വസ്തുതകൾ Marlon Jackson, ജനനം ...
Marlon Jackson | |
---|---|
ജനനം | Marlon David Jackson (1957-03-12) മാർച്ച് 12, 1957 (67 വയസ്സ്) Gary, Indiana, U.S. |
തൊഴിൽ |
|
സജീവ കാലം | 1965–present[1] |
ജീവിതപങ്കാളി(കൾ) | Carol Parker (m. 1975) |
കുട്ടികൾ | 3 |
മാതാപിതാക്ക(ൾ) | |
Musical career | |
വിഭാഗങ്ങൾ |
|
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ |
|
അടയ്ക്കുക