യുവാൽ നോവാ ഹരാരി
From Wikipedia, the free encyclopedia
ഇസ്രായേലുകാരനായ ഒരു ചരിത്രകാരനും സർവ്വകലാശാല ചരിത്ര അധ്യാപകനുമാണ് യുവാൽ നോവാ ഹരാരി (Yuval Noah Harari) (ഹീബ്രു: יובל נח הררי; ജനനം 24 ഫെബ്രുവരി 1976) [1]. അദ്ദേഹത്തിന്റെ Sapiens: A Brief History of Humankind. എന്ന പുസ്തകം ലോകമാകമാനം വലിയ വിൽപ്പന നേടിയതാണ്. അദ്ദേഹത്തിന്റെ Homo Deus: A Brief History of Tomorrow ഹീബ്രുവിൽ 2015 പ്രസിദ്ധീകരിച്ചതിന്റെ ഇംഗ്ലീഷ് വിവർത്തനം ബ്രിട്ടനിൽ 2016 സെപ്തംബറിൽ പുറത്തിറങ്ങി. ഹരാരിയുടെ പുസ്തകങ്ങളുടെ കോപ്പികൾ ലോകമെമ്പാടുമായി 65 ഭാഷകളിലായി 40 ദശലക്ഷത്തിലധികം വിറ്റഴിഞ്ഞിട്ടുണ്ട്. അവയിൽ 'സാപ്പിയൻസ്: മനുഷ്യരാശിയുടെ ഒരു ഹ്രസ്വ ചരിത്രം' (Sapiens: A Brief History of Humankind) മാത്രം 23 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയിട്ടുണ്ട്. മലയാളത്തിലും ഈ പുസ്തകത്തിനു മികച്ച സ്വീകാര്യത ലഭിച്ചു.
വസ്തുതകൾ Yuval Noah Harari, ജനനം ...
Yuval Noah Harari | |
---|---|
ജനനം | (1976-02-24) 24 ഫെബ്രുവരി 1976 (48 വയസ്സ്) Kiryat Atta, Israel |
ദേശീയത | Israeli |
കലാലയം | Hebrew University of Jerusalem Jesus College, Oxford |
അറിയപ്പെടുന്നത് | Sapiens: A Brief History of Humankind Homo Deus: A Brief History of Tomorrow 21 Lessons for the 21st Century |
ജീവിതപങ്കാളി(കൾ) | Itzik Yahav |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Big history, social philosophy |
സ്ഥാപനങ്ങൾ | Hebrew University of Jerusalem |
പ്രബന്ധം | ഹിസ്റ്ററി ആൻഡ് ഐ: വാർ ആൻഡ് ദ റിലേഷൻസ് ബിറ്റ്വീൻ ഹിസ്റ്ററി ആൻഡ് പെഴ്സണൽ ഐഡന്റിറ്റി ഇൻ റിനൈസൻസ് മിലിട്ടറി മെമ്മയിഴ്സ്, c.1450-1600 (2002) |
ഡോക്ടർ ബിരുദ ഉപദേശകൻ | Steven J. Gunn |
വെബ്സൈറ്റ് | www |
ഒപ്പ് | |
അടയ്ക്കുക