യെല്ലോനൈഫ്
From Wikipedia, the free encyclopedia
യെല്ലോനൈഫ് കാനഡയിലെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളുടെ തലസ്ഥാനവും ഏറ്റവും വലിയ സമൂഹവും ഏക നഗരവുമാണ്. ഗ്രേറ്റ് സ്ലേവ് തടാകത്തിന്റെ വടക്കൻ തീരത്തായി സ്ഥിതിചെയ്യുന്ന ഇത് ആർട്ടിക് വൃത്തത്തിന് ഏകദേശം 400 കിലോമീറ്റർ (250 മൈൽ) തെക്കായി, യെല്ലോനൈഫ് ബേയുടെ പടിഞ്ഞാറ് ഭാഗത്ത്, യെല്ലോനൈഫ് നദിയുടെ നിർഗമനമാർഗ്ഗത്തിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്.
വസ്തുതകൾ യെല്ലോനൈഫ് Sǫǫ̀mbak'è (language?), Country ...
യെല്ലോനൈഫ് Sǫǫ̀mbak'è (language?) | ||||||
---|---|---|---|---|---|---|
City | ||||||
യെല്ലോനൈഫ് നഗരം | ||||||
From top left: Downtown Yellowknife, Great Slave Lake from Old Town, Aurora borealis over Yellowknife, houseboats on Yellowknife Bay in winter | ||||||
| ||||||
Nickname(s): "YK", "The Knife" | ||||||
Motto(s): "Multum In Parvo" | ||||||
Coordinates: 62°27′13″N 114°22′12″W[1] | ||||||
Country | Canada | |||||
Territory | Northwest Territories | |||||
Region | North Slave Region | |||||
Constituencies | ഫലകം:Clist | |||||
Census division | Region 6 | |||||
Established | 1934[3] | |||||
Incorporation (city) | 1 January 1970 | |||||
• Mayor | Rebecca Alty[4] | |||||
• Administrator | Sheila Bassi-Kellett | |||||
• MPs | Michael McLeod | |||||
• MLAs | ഫലകം:Clist | |||||
(land only)[5] | ||||||
• ആകെ | 134.15 ച.കി.മീ.(51.80 ച മൈ) | |||||
• ഭൂമി | 103.37 ച.കി.മീ.(39.91 ച മൈ) | |||||
• ജലം | 30.78 ച.കി.മീ.(11.88 ച മൈ) | |||||
• Population centre | 18.11 ച.കി.മീ.(6.99 ച മൈ) | |||||
ഉയരം | 206 മീ(676 അടി) | |||||
ജനസംഖ്യ | 20,340 | |||||
• ജനസാന്ദ്രത | 196.8/ച.കി.മീ.(510/ച മൈ) | |||||
• Population Centre | 19,673 | |||||
• Population Centre density | 1,086.3/ച.കി.മീ.(2,814/ച മൈ) | |||||
Demonym(s) | Yellowknifer | |||||
സമയമേഖല | UTC−07:00 (MST) | |||||
• Summer (DST) | UTC−06:00 (MDT) | |||||
Forward sortation area | X1A | |||||
ഏരിയ കോഡ് | 867 | |||||
– Living cost (2018) | 122.5A | |||||
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് | |||||
Sources: |
അടയ്ക്കുക