രാജേഷ് ഖന്ന
From Wikipedia, the free encyclopedia
ബോളിവുഡ് ചലച്ചിത്ര ലോകത്തെ ഒരു പ്രമുഖ നടനായിരുന്നു രാജേഷ് ഖന്ന [1](ഹിന്ദി: राजेश खन्ना; പഞ്ചാബി: ਰਾਜੇਸ਼ ਖੰਨਾ) (ഡിസംബർ 29, 1942 - ജൂലൈ 18 2012). 'ഇന്ത്യൻ ചലച്ചിത്രലോകത്തെ ആദ്യത്തെ സൂപ്പർസ്റ്റാർ' എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.[2] 2008-ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു.
വസ്തുതകൾ രാജേഷ് ഖന്ന, ജനനം ...
രാജേഷ് ഖന്ന | |
---|---|
ജനനം | ജതിൻ ഖന്ന (1942-12-29)29 ഡിസംബർ 1942 |
മരണം | 18 ജൂലൈ 2012(2012-07-18) (പ്രായം 69) |
ദേശീയത | Indian |
വിദ്യാഭ്യാസം | K. C. College |
തൊഴിൽ |
|
സജീവ കാലം | 1966–2012 |
Works | Full list |
രാഷ്ട്രീയ കക്ഷി | Indian National Congress |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ |
|
ബന്ധുക്കൾ |
|
പുരസ്കാരങ്ങൾ | Padma Bhushan (2013) Full list |
Member of Parliament, Lok Sabha | |
ഓഫീസിൽ 1992–1996 | |
മുൻഗാമി | L. K. Advani |
പിൻഗാമി | Jagmohan |
മണ്ഡലം | New Delhi |
ഭൂരിപക്ഷം | 28,256 |
ഒപ്പ് | |
അടയ്ക്കുക