റിത ഹെയ്വർത്ത്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
റിത ഹെയ്വർത്ത് (മാർഗരിറ്റ കാർമൻ കാൻസിനോ എന്നു യഥാർത്ഥപേര്, ജീവിതകാലം : ഒക്ടോബർ 17, 1918 – മെയ് 14, 1987) ഒരു അമേരിക്കൻ നടിയും നർത്തകിയുമായിരുന്നു. 1940 കളിൽ അതി പ്രശസ്തയായിരുന്ന അവർ 37 വർഷങ്ങൾകൊണ്ട് ഏകദേശം 61 ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.
വസ്തുതകൾ റിത ഹെയ്വർത്ത്, ജനനം ...
റിത ഹെയ്വർത്ത് | |
---|---|
ജനനം | മാർഗരിറ്റ കാർമൻ കാൻസിനോ (1918-10-17)ഒക്ടോബർ 17, 1918 Brooklyn, New York, U.S. |
മരണം | മേയ് 14, 1987(1987-05-14) (പ്രായം 68) |
മരണ കാരണം | സ്മൃതിനാശം |
അന്ത്യ വിശ്രമം | ഹോളി ക്രോസ് സെമിത്തേരി, കൾവർ സിറ്റി |
തൊഴിൽ | നടി, നർത്തകി, നിർമ്മാതാവ് |
സജീവ കാലം | 1931–1972 |
ജീവിതപങ്കാളി(കൾ) |
എഡ്വാർഡ് സി. ജഡ്സൺ
(m. 1937; div. 1942)ഓർസൺ വെല്ലെസ്
(m. 1943; div. 1947)പ്രിൻസ് അലി ഖാൻ
(m. 1949; div. 1953)ഡിക്ക് ഹെയിംസ്
(m. 1953; div. 1955)ജയിംസ് ഹിൽ (m. 1958) |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ |
|
ഒപ്പ് | |
അടയ്ക്കുക