റെറ്റിനൽ പിഗ്മെൻറ് എപ്പിത്തീലിയം
From Wikipedia, the free encyclopedia
ന്യൂറോസെൻസറി റെറ്റിനയ്ക്ക് തൊട്ടുചേർന്നുള്ള പിഗ്മെന്റ് സെൽ പാളിയാണ് റെറ്റിന പിഗ്മെന്റ് എപിത്തീലിയം (RPE) . ഇത് അടിയിലെ രക്തക്കുഴലുകളുടെ പാളിയായ കൊറോയിഡിനെ റെറ്റിന വിഷ്വൽ സെല്ലുകളുമായി ബന്ധിപ്പിക്കുന്നതിനും, റെറ്റിന വിഷ്വൽ സെല്ലുകളെ പോഷിപ്പിക്കുന്നതിനും സഹായിക്കുന്നു . [1]
വസ്തുതകൾ റെറ്റിനൽ പിഗ്മെൻറ് എപ്പിത്തീലിയം, Details ...
റെറ്റിനൽ പിഗ്മെൻറ് എപ്പിത്തീലിയം | |
---|---|
Details | |
System | വിഷ്വൽ സിസ്റ്റം |
Identifiers | |
Latin | Stratum pigmentosum retinae, pars pigmentosa retinae |
MeSH | D055213 |
TA | A15.2.04.008 |
FMA | 58627 |
Anatomical terminology |
അടയ്ക്കുക