റ്റു വിമെൻ വിത് എ കാൻഡിൽ
പീറ്റർ പോൾ റൂബൻസ് വരച്ച ചിത്രം / From Wikipedia, the free encyclopedia
1616-1617 കാലഘട്ടത്തിൽ പീറ്റർ പോൾ റൂബൻസ് വരച്ച ചിത്രമാണ് റ്റു വിമെൻ വിത് എ കാൻഡിൽ അല്ലെങ്കിൽ ഓൾഡ് വുമൺ ആന്റ് യങ് വുമൺ. ഇപ്പോൾ നെതർലാൻഡിലെ ഹേഗിലെ മൗറിറ്റ്ഷൂയിസിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു. അതിന്റെ ചിയറോസ്ക്യൂറോ, റോമിലെ താമസത്തിനിടെ റൂബൻസ് കണ്ട കാരവാജിയോയുടെ ശക്തമായ സ്വാധീനം കാണിക്കുന്നു.
വസ്തുതകൾ Two Women with a Candle, കലാകാരൻ ...
Two Women with a Candle | |
---|---|
കലാകാരൻ | Peter Paul Rubens |
വർഷം | 1616-1617 |
Medium | oil on panel |
Movement | Baroque |
അളവുകൾ | 77 x 62.5 cm |
സ്ഥാനം | Mauritshuis, The Hague |
അടയ്ക്കുക