റൺഗ്രാഡോ മെയ് ഡേ സ്റ്റേഡിയം
From Wikipedia, the free encyclopedia
റൺഗ്രാഡോ മെയ് ഡേ സ്റ്റേഡിയം (Rungrado 1st of May Stadium) മേയ് ഡേ സ്റ്റേഡിയം എന്നും അറിയപ്പെടുന്നു. ഉത്തര കൊറിയയിലെ പ്യോംങ്യാംഗിൽ 1989 മെയ് 1 ന് പൂർത്തിയായ ഒരു മൾട്ടി-പർപോസ് സ്റ്റേഡിയമാണ്. യൂത്ത് ആന്റ് സ്റ്റുഡന്റ്സിന്റെ 13-ാം വേൾഡ് ഫെസ്റ്റിവലായിരുന്നു ആദ്യത്തെ പ്രധാന ആഘോഷം. 150,000 പേർക്ക് ഉൾക്കൊള്ളാവുന്ന ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ഇത്. 20.7 ഹെക്ടർ സ്ഥലത്ത് ഈ സ്റ്റേഡിയം ഉൾക്കൊള്ളുന്നു.(51 ഏക്കർ).
വസ്തുതകൾ സ്ഥലം, നിർദ്ദേശാങ്കം ...
സ്ഥലം | Pyongyang, North Korea |
---|---|
നിർദ്ദേശാങ്കം | 39°2′58″N 125°46′31″E |
ശേഷി | 114,000[1] |
Field size | Main pitch – 22,500 m² Total floor space – over 207,000 m² |
പ്രതലം | Artificial turf[2] |
തുറന്നത് | മേയ് 1, 1989 (1989-05-01) |
Tenants | |
North Korea national football team North Korea women's national football team April 25 Sports Club |
അടയ്ക്കുക