ലാവൻഡുല അങ്കുസ്റ്റിഫോളിയ
From Wikipedia, the free encyclopedia
മുമ്പ് L. ഒഫിഷിനാലിസ് ആയിരുന്ന ലാവൻഡുല അങ്കുസ്റ്റിഫോളിയ ( Lavandula angustifolia ) ( ലാവെൻഡർ, ട്രൂ ലാവെൻഡർ, ഇംഗ്ലീഷ് ലാവെൻഡർ [1]( ഇംഗ്ലണ്ട് സ്വദേശിയല്ലെങ്കിലും), ഗാർഡൻ ലാവെൻഡർ, [2] കോമൺ ലാവെൻഡർ, നാരോ-ലീവ്ഡ് ലാവെൻഡർ) ലാമിയേസി സസ്യകുടുംബത്തിലെ സപുഷ്പി സസ്യമാണ്. മെഡിറ്ററേനിയൻ (സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ക്രൊയേഷ്യ തുടങ്ങിയവ) പ്രദേശത്തെ സ്വദേശിയാണ്.
വസ്തുതകൾ ലാവൻഡുല അങ്കുസ്റ്റിഫോളിയ, ശാസ്ത്രീയ വർഗ്ഗീകരണം ...
ലാവൻഡുല അങ്കുസ്റ്റിഫോളിയ | |
---|---|
Common lavender (Lavandula angustifolia) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Order: | |
Family: | |
Genus: | Lavandula |
Species: | angustifolia |
Synonyms | |
|
അടയ്ക്കുക