ലൂയി അഗാസി
From Wikipedia, the free encyclopedia
സ്വിസ് - യു.എസ്. പ്രകൃതി ശാസ്ത്രജ്ഞനും ഭൂവിജ്ഞാനിയും ആയിരുന്നു ലൂയി അഗാസി. സ്വിറ്റ്സർലണ്ടിൽ മോഷീറിലെ ഒരു പ്രൊട്ടസ്റ്റന്റ് പുരോഹിതന്റെ പുത്രനായി 1807 മേയ് 28-ന് ജനിച്ചു. സർവകലാശാലാ വിദ്യാഭ്യാസം സൂറിച്ചിലും ഹൈഡൽബർഗിലും മ്യൂണിച്ചിലുമായി പൂർത്തിയാക്കി. പിന്നീട് തത്ത്വ ശാസ്ത്രത്തിലും വൈദ്യ ശാസ്ത്രത്തിലും ഡോക്ടർ ബിരുദങ്ങൾ സമ്പാദിച്ചു.
വസ്തുതകൾ ലൂയി അഗാസി, ജനനം ...
ലൂയി അഗാസി | |
---|---|
ജനനം | (1807-05-28)മേയ് 28, 1807 Haut-Vully, Switzerland |
മരണം | ഡിസംബർ 14, 1873(1873-12-14) (പ്രായം 66) Cambridge, Massachusetts |
പൗരത്വം | United States |
കലാലയം | University of Erlangen-Nuremberg |
അറിയപ്പെടുന്നത് | Polygenism |
ജീവിതപങ്കാളി(കൾ) | Cecilie Braun Elizabeth Cabot Cary |
കുട്ടികൾ | Alexander, Ida, and Pauline |
പുരസ്കാരങ്ങൾ | Wollaston Medal (1836) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം |
|
സ്ഥാപനങ്ങൾ | University of Neuchâtel Harvard University Cornell University |
ഡോക്ടർ ബിരുദ ഉപദേശകൻ | Carl Friedrich Philipp von Martius |
മറ്റു അക്കാദമിക് ഉപദേശകർ | Ignaz Döllinger, Georges Cuvier, Alexander von Humboldt[1] |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | William Stimpson, William Healey Dall, Karl Vogt[1] |
ഒപ്പ് | |
അടയ്ക്കുക