ലോട്ടസ് ടെമ്പിൾ
From Wikipedia, the free encyclopedia
ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡെൽഹിയിലെ ഒരു പ്രധാന ആകർഷണമാണ് ലോട്ടസ് ക്ഷേത്രം (Lotus Temple) എന്ന ബഹായ് ക്ഷേത്രം[1]. ബഹായ് മതവിശ്വാസികളുടെ ആരാധാനാലയമാണെങ്കിലും നാനാജാതിമതസ്ഥർ ഇത് സന്ദർശിക്കാറുണ്ട്. 1986 പണിതീർന്ന ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലുതും ശില്പ ചാതുര്യങ്ങളിൽ മുന്നിട്ട് നിൽക്കുന്നതുമായ അമ്പലങ്ങളിൽ ഒന്നാണ്. ഇതിന്റെ ശില്പ ചാതുര്യത്തിന് ഒരു പാട് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. [2]
വസ്തുതകൾ Bahá'í House of Worship, അടിസ്ഥാന വിവരങ്ങൾ ...
Bahá'í House of Worship | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
തരം | ആരാധാനലയം |
സ്ഥാനം | ന്യൂ ഡെൽഹി, ഇന്ത്യ |
പദ്ധതി അവസാനിച്ച ദിവസം | 1986 |
Opened | ഡിസംബർ, 1986 |
സാങ്കേതിക വിവരങ്ങൾ | |
Structural system | Concrete frame & precast concrete ribbed roof |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | ഫരിബോസ് സഹ്ബ |
അടയ്ക്കുക